Tuesday, November 18, 2014

CHILDRENS DAY CELEBRATION





ഈ  വർഷത്തെ  ശിശുദി നാ ഘോഷ   പരിപാടികൾ  വളരെ വിപുലമായി ആഘോഷിച്ചു .ചാച്ചാജിയുടെ കഥകൾ  അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .എല്ലാ ക്ലാസ്സിലെയും ഓരോ കുട്ടികൾ ചാച്ചാജിയെ  കുറിച്ചു സംസാരിച്ചു .കുട്ടികൾ നെഹ്‌റു തൊപ്പി നിർമ്മിച്ചു .തൊപ്പി ധരിച്ചു റാലി നടത്തി . Add caption

No comments:

Post a Comment