Tuesday, August 5, 2014

S.A.B.M.P.U.P.S വിദ്യാഗിരി യില്‍  ഇന്ന്  5/8/2014  ഉച്ചയ്ക്ക്  2.30 നു ജനറല്‍ ബോഡി മീറ്റിംഗ് നടന്നു
പുതിയ  പി.ടി.എ  കമ്മ റ്റി യും   എം  .പി .റ്റി.എ ക മ്മ റ്റി യും  രൂപീകരിച്ചു .പി.റ്റി .എ  പ്രസിഡന്റ്‌
ആയിശ്രീഎം.ബി.ഖാലിദി  നെയും എം .പി .റ്റി .എ പ്രസിഡന്റ്‌  ആയി  ശ്രീമതിരുഗ്മിണി   യെയുംതെരഞ്ഞെടുത്തു     .സാക്ഷരം ക്ലാസ്സിന്‍റെ  ഉദഘാ ടനം  6/8/2014 നു ഉച്ചകഴിഞ്ഞു 3മണിക്ക് നടത്താനും  തീരുമാനിച്ചു.

No comments:

Post a Comment